M Swaraj Gives Befitting Reply To Sandeep Varier In Debate | Oneindia Malayalam

2020-08-01 6

M Swaraj Gives Befitting Reply To Sandeep Varier In Debate
സിപിഐഎം നേതാവും എംഎല്‍എയുമായ എം.സ്വരാജ് മലപ്പുറം നിലമ്പൂരില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ടെന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തെന്നും ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ആരോപണം.ജീവിതത്തിലൊരിക്കിലും ഈ ചാണകക്കുഴിയുടെ സമീപത്ത് പോലും പോയിട്ടില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി

Videos similaires